പി.കെ.പി അബ്ദുസലാം മുസ്‌ലിയാർ നാലാം ഉറുസ് സ്വാഗതസംഘം രൂപീകരണ കൺവൻഷൻ സംഘടിപ്പിച്ചു
സ്വാഗതസംഘം രൂപീകരണയോഗം സമസ്ത പ്രവാസി സെൽ ജില്ലാ പ്രസിഡന്റ് അസ്ലം തങ്ങൾ ഉദ്ഘാടനം ചെയ്തു.


സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡൻ്റും സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റുമായിരുന്ന പി.കെ. പി അബ്ദുസലാം മുസ്‌ലിയാർ (പി.കെ.പി ഉസ്താദ്) തുല്യതയില്ലാത്ത പണ്ഡിത ശ്രേഷ്ഠനാണെ ന്നും മത, ഭൗതിക, സമന്വയ വി ദ്യാഭ്യാസത്തെ പരിപോഷപ്പെടു ത്തി പള്ളി ദർസുകളിൽ ആദ്യമായി നടപ്പിൽ വരുത്തിയ സമസ്മയുടെ ഉന്നത നേതാവായിരു ന്നെന്നും പി.കെ.പി ഉസ്താദിന്റെ നാലാം ഉറൂസ് മുബാറക് സ്വാഗ തസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സമസ്ത പ്രവാസി സെൽ ജില്ലാ പ്രസിഡന്റ് അസ്ലം തങ്ങൾ പറഞ്ഞു.
സമസ്ത കേന്ദ്ര മുശാവറ ട്രഷ റർ കോയ്യോട് പി.പി ഉമർ മുസ്‌ലി യാർ അധ്യക്ഷനായി.
എ.കെ അബ്ദുൽ ബാഖി പദ്ധ തി വിശദീകരിച്ചു. കെ. മുഹമ്മദ് ശരീഫ് ബാഖവി, മലയമ്മ അബൂ ബക്കർ ബാഖവി സംസാരിച്ചു. മഹ്‌മുദ് അള്ളാംകുളം, ബി. യൂ സഫ് ബാഖവി,
അബൂബക്കർ ബാഖവി കമ്പിൽ മുഹമ്മദ് അഷ്റഫ് അൽ ഖാസിമി കമ്പിൽ, ഇ. കെ അഹമ്മദ് ബാഖവി, യൂസു ഫ് ബാഖവി കണ്ണപുരം, സഅ ദ് നദ്‌വി, എസ്. ഹമീദ് ഹാജി, റസാഖ് ഹാജി പാനൂർ, ടി.കെ ശരീഫ് ഹാജി ഇരിട്ടി, അഷ്റഫ് ഹാജി പാലത്തായി, കെ.എൻ മു സ്തഫ, കീർത്തി അബ്ദുല്ല ഹാജി.
സി.പി അബ്ദുൽ റഷീദ്, ഹനീഫ ഏഴാംമൈൽ, ഒ.പി അബ്ദുറ ഹ്മാൻ മൗലവി, ബഷീർ അസ് ദി, അബ്ദുൽ ഖാദിർ ഫൈസി, അബ്ദുൽ ഹക്കീം ഹാജി, പി. ഖാ ലിദ് ഹാജി കമ്പിൽ, അഹമ്മദ് തേർളായി,
പി.കെ.പി മുഹമ്മദ് അസ്ലം, ശുഹൈബ് പാപ്പിനിശേരി, അബ്ദുൽ കാദർ ഹാജി മയ്യിൽ, ശൗക്കത്തലി മൗലവി മട്ടന്നൂർ, സത്താർ കൂടാളി, ടി.വി നിയാ സ് അസ്അദി, എം.കെ മുഹമ്മ ദ് വിളക്കോട്, ഷൗക്കത്ത് അലി അസ്‌അദി, സഈദ് അസ്അദി, എ.കെ മുഹമ്മദ് സുറൂർ, വി.പി ഷഹീർ, നിഷാദ് ചാലാട്, സു ഹൈൽ നിരത്തുപാലം സംബ ന്ധിച്ചു.
PKP Abdusalam Musliyar organized the fourth Urs Welcome Group formation convention